12Nov 2026
രാഹുൽ ഗാന്ധി : ജീവിതം ദർശനം പ്രസംഗങ്ങൾ അഭിമുഖങ്ങൾ
ജനാധിപത്യ ധ്വംസനത്തിന്റെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും കനൽവഴികളിലൂടെ രാജ്യം കടന്നുപോകുമ്പോൾ, ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാൻ 'ഇന്ത്യ' (INDIA) എന്ന മഹാമുന്നണിയെ ചേർത്തുപിടിച്ച് അതിന്റെ നെടുനായകത്വം വഹിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് കോടിക്കണക്കി…
Read more →