Your cart

For Support?
0471-2338841
Vedhaartha Pradeepika book cover
Vedhaartha Pradeepika book cover

Vedhaartha Pradeepika

★ ★ ★ ★ ★ (0 / 5) • 0 Reviews
₹ 200.0
In stock
Author:
Category:
Language:
Description

വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ഭാരതീയജ്ഞാനപാരമ്പര്യം എന്നിവയെ ചരിത്രപരവും തത്ത്വചിന്താപരവും ശാസ്ത്രീയവുമായ വീക്ഷണത്തിൽനിന്ന് വിശകലനംചെയ്യുന്ന ശ്രദ്ധേയമായ പഠനഗ്രന്ഥം. വൈദികചിന്തയുടെയും ഭാരതീയസംസ്കാരത്തിന്റെയും ആഴങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ചുനടത്തുന്ന ഈ കൃതി, പ്രാചീനജ്ഞാനപാരമ്പര്യത്തെ ആധുനികകാഴ്ചപ്പാടിൽ പുനർവായിക്കാനുള്ള അവസരം ഒരുക്കുന്നു. ചിന്തയെ ഉണർത്തുകയും സംവാദങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയുംചെയ്യുന്ന ഈ പുസ്തകം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും വിജ്ഞാനാന്വേഷികളായ വായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാകും.

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!