Your cart

For Support?
0471-2338841
Thirukkuralile Upamakal book cover
Thirukkuralile Upamakal book cover

Thirukkuralile Upamakal

(0 / 5) • 0 Reviews
₹ 220.0
In stock
Category:
Language:
Description

സംഘകാലത്തിന്റെ  അന്ത്യത്തിലും ക്രിസ്‌തുവർഷത്തിന്റെ  ആരംഭത്തിലും തിരുവള്ളുവർ രചിച്ച ആത്മീയകൃതിയാണ് തിരുക്കുറൾ. ദ്രാവിഡസംസ്‌കാരത്തിനുമീതെ പ്രതീകമായ തിരുക്കുറൾ ഉപമകൾകൊണ്ട് സമ്പന്നമാണ്. ഉപമകളിലൂടെയും ബിംബകൽപ്പനകളിലൂടെയുമാണ് ജീവിതധർമ്മങ്ങൾ അവതരിപ്പിക്കുന്നത്. തിരുക്കുറളിൽ ഉടനീളമുള്ള ഇത്തരം ഉപമകൾ സമാഹരിച്ച് അതിന്റെ പ്രയോഗവും സാധ്യതയും പ്രസക്തിയും വിശകലനം ചെയ്യുന്ന കൃതിയാണ് 'തിരുക്കുറളിലെ ഉപമകൾ'. 

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!