Your cart

For Support?
0471-2338841
Nanmayude Thazhvarakal [SBT - 300] book cover
Nanmayude Thazhvarakal [SBT - 300] book cover

Nanmayude Thazhvarakal [SBT - 300]

(0 / 5) • 0 Reviews
₹ 75.0
In stock
Author:
Language:
Description

ജീവിതത്തിലെ നന്മയുടെ ചെറുനീരൊഴുക്കുകളെ തേടുന്ന ഹൃദയസ്‌പർശിയായ കഥകളുടെ സമാഹാരമാണ് ഡോ. ശുഭയുടെ 'നന്മയുടെ താഴ്വ‌രകൾ'. കുട്ടികൾക്കായി രചിച്ച പത്തുകഥകളിൽ സ്നേഹം, സഹാനുഭൂതി, ഐക്യം എന്നിവ ലളിതമായ അവതരണത്തിലൂടെ തെളിഞ്ഞു നിൽക്കുകയാണ്. ഓരോ കഥയും വായനക്കാരന്റെ മനസ്സിൽ കുളിർമയും ചിന്തയും വിതറുന്ന അനുഭവമാകുന്നു. കുന്നിൻ താഴ്‌വാരങ്ങളിലെ നീരൊഴുക്കുകളെ പോലെ, ജീവിതത്തിലെ നന്മയുടെ കുഞ്ഞോളങ്ങളാണ് ഈ കഥകൾ. നിഷ്‌കളബാല്യങ്ങളുടെ സ്നേഹവും കരുണയും സൗന്ദര്യവും മുത്തുകളെപ്പോലെ തിളങ്ങിനിൽക്കുന്ന വായനാനുഭവം.

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!