ഈ കഥാസമാഹാരത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നേർക്കാഴ്ച്ചകളിൽനിന്ന് ജനിച്ചവയാണ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും കുടുംബജീവിതത്തിന്റെ സ്പന്ദനങ്ങളും സ്നേഹവും നഷ്ടവും പ്രതീക്ഷയും വേദനയും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന ഈ കഥകൾ വായനക്കാരന്റെ ജീവിതത്തെ പുതിയൊരു കാഴ്ച്ചപ്പാടിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നു. മനുഷ്യന്റെ ഉളളിലെ നന്മയിലും കരുണയിലും വിശ്വാസം പുതുക്കുന്ന ശ്രദ്ധേയമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം.
No reviews yet.
Your email address will not be published. Required fields are marked *