വേറിട്ടൊരു നിരൂപണശൈലിയും ദർശനവും സമ്മാനിക്കുന്ന കൃതി. വ്യാസേതിഹാസം മുതൽ വി.കെ.എൻ ഇതിഹാസം വരെ ഇവിടെ ചർച്ചാവിഷയം. ടാഗോറും സുബ്രഹ്മണ്യഭാരതിയും ഇടശ്ശേരിയും വൈലോപ്പിളളിയും വയലാറും ആദ്യകാല മലയാളകവിതയും സംസ്ക്‌കാരവിശേഷങ്ങളുമെല്ലാം ചേർന്ന പഠനവസന്തത്തിന്റെ വർണരാജിയിൽ വായനക്കാരന് അഭിരമിക്കാം.
No reviews yet.
Your email address will not be published. Required fields are marked *