സ്നേഹവും ബന്ധങ്ങളും ത്യാഗങ്ങളും ജീവിതത്തിന്റെ അപ്രതീക്ഷിതവഴിത്തിരിവുകളും ഇഴചേരുന്ന ഹൃദയസ്പർശിയായ നോവലാണിത്. മെർലിൻ, മറിയ, ഗ്രേസി, പാപ്പച്ചൻ കുര്യൻ എന്നിവരിലൂടെ മനുഷ്യബന്ധങ്ങളുടെ ആഴവും സ്നേഹത്തിന്റെ യഥാർഥ അർത്ഥവും സ്വാഭാവികമായ ആഖ്യാനത്തിലൂടെ ഈ കൃതി അനുഭവിപ്പിക്കുന്നു. വായിച്ചുതീരുമ്പോൾ സ്വന്തം ജീവിതത്തിലേക്കും ബന്ധങ്ങളിലേക്കും തിരിഞ്ഞുനോക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഒരു ആത്മസംഭാഷണമാണ് ഏകലോചനം.
No reviews yet.
Your email address will not be published. Required fields are marked *