Your cart

For Support?
0471-2338841
Arivum Kanapporulum book cover
Arivum Kanapporulum book cover

Arivum Kanapporulum

(0 / 5) • 0 Reviews
₹ 350.0
In stock
Author:
Category:
Language:
Description

പ്രാചീനഭാരതത്തിൽ നിലനിന്ന ഗണിതാവബോധം ആധുനിക ശാസ്ത്രത്തിന്റെ സൂര്യപ്രഭയിലും എത്ര ഔജ്ജല്ല്യത്തോടെ നിലകൊള്ളുന്നുവെന്ന് സമർഥിക്കാൻ ഈ പുസ്‌തകത്തിന് സാധിക്കുന്നു. കടപയാദി എന്ന ഗൂഢഭാഷയെക്കുറിച്ച് പലരും കേട്ടിരിക്കും. എന്നാൽ അതിന്റെ ശാസ്ത്രം ഇത് വിപുലമായും സമഗ്രമായും മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഒരിക്കൽ ഈ ആശയസമൃദ്ധിയുടെ കവാടം കടന്നെത്തുന്ന വായനക്കാർക്ക് മറ്റെങ്ങുനിന്നും കിട്ടാൻ കഴിയാത്ത വിവേകം സ്വന്തമാക്കാൻ ഈ കൃതിയെപ്പോലെ മറ്റൊന്നില്ല. അറിവ് വിരൽത്തുമ്പിൽ എന്ന ഉത്തരാധുനിക ശീലത്തെ സംതൃപ്തമാക്കാൻ ഈ പുസ്‌തകത്തിന് വിസ്‌മയകരമാംവിധം സാധിക്കുന്നു.

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!