ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ അലൻ ഒക്റ്റാവിൻ ഹ്യൂം ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല; ഇന്ത്യയുടെ രാഷ്ട്രീയ ഉണർവിന് അടിത്തറ പാകിയ ദീർഘദർശി ആയിരുന്നു. മനുഷ്യസ്നേഹവും നീതിബോധവും ദേശീയബോധവും ചേർന്ന അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഈ പുസ്‌തകം അവതരിപ്പിക്കുന്നത്.
No reviews yet.
Your email address will not be published. Required fields are marked *