കേരളത്തിന്റെ വായനാ സംസ്‌കാരത്തിന് പുതിയ ദിശ നൽകിയ പി.എൻ. പണിക്കരുടെ പ്രചോദനാത്മക ജീവിതയാത്രയും ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വളർച്ചയും ഈ പുസ്തകം ആവിഷ്‌കരിക്കുന്നു. ഒരു അധ്യാപകനിൽ നിന്ന് കേരളത്തിന്റെ വായനയുടെ പിതാവ് എന്ന സ്ഥാനത്തേക്ക് ഉയർന്ന അദ്ദേഹത്തിന്റെ ദൗത്യവും സമർപ്പണവും പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നു.
No reviews yet.
Your email address will not be published. Required fields are marked *