മലയാള സാഹിത്യത്തിലെ എക്കാലത്തെയും അത്ഭുതമായ മാധവിക്കുട്ടിയെ അടുത്തറിയാൻ വഴിയൊരുക്കുന്ന കൃതിയാണിത്. നേരിട്ടുളള അനുഭവങ്ങളിലൂടെ ജീവിതത്തെയും സാഹിത്യത്തെയും ചേർത്തുവരച്ച മാധവിക്കുട്ടിയെ അടയാളപ്പെടുത്തുന്ന പുസ്‌തകം.
This book was very well written
09 Mar 2026Good
09 Mar 2026Your email address will not be published. Required fields are marked *