പ്രായഭേദമില്ലാതെ ഏവരുടെയും ഹൃദയത്തിൽ പ്രകാശം പരത്തുന്ന കഥകളാണ് ഉള്ളടക്കം. സ്നേഹം, സത്യസന്ധത. ധൈര്യം എന്നിവയാണ് ഈ പുസ്‌തകത്തിന് അടിസ്ഥാനം. കുട്ടികൾക്ക് ഇത് വായിച്ചുകൊടുക്കുമ്പോൾ മാതാപിതാക്കൾ തങ്ങളിലെ ബാല്യത്തെ വീണ്ടും കണ്ടെത്തും. കുട്ടികളുടെ മനസ്സിൽ കരുണയും സത്യസന്ധതയും ധൈര്യവും വളർത്തുന്ന കഥകളുടെ ആവശ്യം ഇന്നത്തെക്കാലത്ത് ഏറെ വർധിച്ചിരിക്കുന്നു. സാങ്കേതികതയുടെ വേഗത ലോകത്തെ മുന്നോട്ട് നയിക്കുമ്പോൾ മനസ്സിന്റെ നൈർമല്യം നിലനിർത്തേണ്ടത് അതിലേറെ ആവശ്യമാണ്.
No reviews yet.
Your email address will not be published. Required fields are marked *