നിത്യജീവിതത്തിലെ ശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്ന പി.ടി. ഭാസ്കരപ്പണിക്കരുടെ ശ്രദ്ധേയമായ കൃതിയാണ് സയൻസിന്റെ സന്ദേശം. ശാസ്ത്രീയമായ അറിവിലൂടെ അന്ധവിശ്വാസങ്ങളെ നീക്കി സത്യത്തെ മുറുകെപ്പിടിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഏഴ് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സത്യാന്വേഷണത്തിന്റെ പാതയിൽ വെല്ലുവിളികൾ നേരിട്ടാലും അന്തിമവിജയം സത്യത്തിനാണെന്ന് ഈ ഗ്രന്ഥം അടിവരയിട്ടുപറയുന്നു.
No reviews yet.
Your email address will not be published. Required fields are marked *