Your cart

For Support?
0471-2338841
product-large

Prathibha Sangamam

(3.5)
₹ 400.0
2 in stock
Author:
  • Palode Divakaran
Category:
Language:
Description

നമ്മുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും രൂപപ്പെടുത്തിയ അൻപത് മഹത് വ്യക്തിത്വങ്ങളുടെ ജീവിതരേഖയാണ് ഈ ഗ്രന്ഥം. രാഷ്ട്രിയം, നവോത്ഥാനം, കല, ശാസ്ത്രം, നിയമം തുടങ്ങിയ വിവിധമേഖലകളിൽ തനതായ മുദ്രപതിപ്പിച്ച പ്രതിഭകളെ ലളിതമായി പരിചയപ്പെടുത്തുന്നു. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ മുതൽ യേശുദാസിന്റെ സംഗീതയാത്ര വരെയും കെ.ആർ. നാരായണന്റെ ഭരണനൈപുണ്യം മുതൽ ജെ.സി. ഡാനിയേലിന്റെ സിനിമാ സ്‌മരണകൾവരെയുമുള്ള ഒരു വിപുലമായ ലോകം ഈ പുസ്‌തകം അനാവരണം ചെയ്യുന്നു. സ്വന്തം പ്രയത്നംകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് ഉന്നതങ്ങളിലെത്തിയ ഈ ജീവിതങ്ങൾ പുതിയ തലമുറയ്ക്കുള്ള അനുഭവ പാഠങ്ങളാണ്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)