മനുഷ്യജീവിതത്തിന്റെ ആർദ്രതയും വികാരങ്ങളും ഒപ്പിയെടുത്ത 25 ചെറുകഥകളുടെ സമാഹാരം. ഓരോ കഥയും വായനക്കാരനെ സ്വജീവിതവുമായി തുലനം ചെയ്യാൻ പ്രേരിപ്പിക്കുകയും മനംകവരുന്ന ലളിതമായ ശൈലിയിലൂടെ അടുത്ത കഥയിലേക്ക് മാന്ത്രികമായി നയിക്കുകയും ചെയ്യുന്നു. രമാദേവി രവീന്ദ്രൻ എന്ന കഥാകാരിയുടെ വേറിട്ട രചനാപാടവം തെളിയുന്ന മനോഹരമായ കൃതി.
Your email address will not be published. Required fields are marked *