Your cart

For Support?
0471-2338841
product-large

Snehavum Karuthalum Thanmayeebhavavum

(3.5)
₹ 200.0
2 in stock
Author:
  • Prof. R. Dayanadhababu
Category:
Language:
Description

അന്ധവിശ്വാസങ്ങൾക്കും അജ്ഞതയ്ക്കുമെതിരെ ആരോഗ്യസാക്ഷരതയുടെ സന്ദേശവുമായി പ്രമുഖസർജനായ ഡോ. ആർ. ദയാനന്ദബാബു തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾക്കിടയിലും ഒരു ഡോക്ടറുടെ സ്നേഹപൂർണമായ സാന്ത്വനത്തിന് പകരം മറ്റൊന്നില്ലെന്ന് ഈ ഗ്രന്ഥം ഓർമിപ്പിക്കുന്നു. ശാസ്ത്രീയ സത്യങ്ങളെയും മാനുഷിക മൂല്യങ്ങളെയും ലളിതമായി കോർത്തിണക്കിയ ഒരു ഹൃദയസ്‌പർശിയായ കൃതി.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)