കവിയുടെ അസ്തിത്വപരമായ അന്വേഷണങ്ങളുടെയും ആധുനിക മനുഷ്യൻ നേരിടുന്ന സന്ദിഗ്‌ധതകളുടെയും കാവ്യാത്മകമായ ആവിഷ്‌കാരമാണ് ദീപ ഹരീന്ദ്രയുടെ 'അവളുടെ മേൽവിലാസം' എന്ന കവിതാസമാഹാരം. സ്വാഭാവികമായി രൂപപ്പെടുന്ന ബിംബങ്ങളും വാക്കുകളിലെ അകൃത്രിമത്വവും അനുവാചകരെ പെട്ടെന്ന് ആകർഷിക്കുന്ന കവിയുടെ മുതൽക്കൂട്ടുകളാണ്. ആധുനികജീവിതത്തിലെ ആശയക്കുഴപ്പങ്ങളെയും വ്യക്തിയുടെ ആഴത്തിലുള്ള അന്വേഷണങ്ങളെയും പുതിയ ഭാഷാശൈലിയിൽ അവതരിപ്പിക്കുന്ന ദീപ ഹരീന്ദ്രയുടെ കാവ്യജീവിതത്തിലെ ശ്രദ്ധേയമായ രചനയാണ് ഈ കവിത.
Your email address will not be published. Required fields are marked *