Your cart

For Support?
0471-2338841
product-large

A. K. Antony Rashtreeyathile Suvarannasanidhyam

(3.5)
₹ 200.0
2 in stock
Author:
  • B.S Balachandran
Category:
Language:
Description

കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിൽനിന്ന് രാജ്യത്തിന്റെ പ്രതിരോധമന്ത്രിസ്ഥാനംവരെ നീളുന്ന ഉജ്ജ്വലമായ ഔദ്യോഗിക ജീവിതത്തിലും ലാളിത്യവും ധാർമ്മികതയും കൈവിടാത്ത അപൂർവ വ്യക്തിത്വം. അധികാരത്തേക്കാൾ ആദർശത്തിന് വിലകൽപ്പിച്ച ഒരു രാഷ്ട്രീയനേതാവിന്റെ സുതാര്യമായ ഭരണശൈലിയും ദീർഘവീക്ഷണവും ഈ പുസ്‌തകം അനാവരണം ചെയ്യുന്നു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)