ശാസ്ത്ര-സാമൂഹികവിഷയങ്ങളെ അധികരിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണ് 'ഒരു എൻജിനീയറുടെ ബോധധാര'. വിജ്ഞാനപ്രദവും വിനോദദായകവുമായ ലേഖനങ്ങളിലേറെയും സ്ത്രീകളെയും കുട്ടികളെയും വയോധികരെയും അടിസ്ഥാനമാക്കിയുള്ളവയാണ്. മനുഷ്യരിലെ സാമൂഹികബോധത്തെ പ്രബലപ്പെടുത്താൻ സഹായകമാകുംവിധമാണ് അക്കാദമികനിലവാരം പുലർത്തിയിട്ടുള്ള ഇതിലെ ഓരോ പ്രബന്ധങ്ങളും.
Your email address will not be published. Required fields are marked *