ഭാരതത്തിന്റെ ആത്മീയപാരമ്പര്യത്തിലെ അതുല്യരായ ഗുരുക്കളിലൊരാളാണ് ഷിർദ്ദി സായി ബാബ. സത്യത്തിന്റെയും സ്നേഹത്തിന്റെയും അഹിംസയുടെയും പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ബാബയുടെ ആത്മീയപാരമ്പര്യത്തിന്റെ വിസ്‌മയസത്യങ്ങളെ അനാവരണംചെയ്യുന്ന ഗ്രന്ഥം.
Your email address will not be published. Required fields are marked *