അറുപത്തിനാല് കവിതകളുടെ സമാഹാരമാണിത്. പത്രപ്രവർത്തനരംഗത്തും സാംസ്കാരികരംഗത്തും പരിസ്ഥിതി പ്രവർത്തനരംഗത്തും ആരോഗ്യരംഗത്തും വ്യാപരിച്ചുകൊണ്ടിരിക്കുന്ന കവിയുടെ കവിതകളിലും തന്റെ പ്രവർത്തനമേഖലകളുമായി ബന്ധപ്പെട്ട വിഷയപശ്ചാത്തലങ്ങൾ ദർശിതമാണ്.
Your email address will not be published. Required fields are marked *