രാഷ്ട്രീയപരമായ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിലെ അനാചാരങ്ങൾ ക്കെതിരെയും മഹാത്മജി പോരാടി. അദ്ദേഹത്തിന്റെ സമരമുറകൾ ലോകത്തിന് പുതിയൊരു ദിശാബോധം പകർന്നു. സാമൂഹികനീതിക്ക് ഏറെ പ്രാധാന്യം കൽപ്പിച്ച വ്യക്തിയാണദ്ദേഹം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ദർശനങ്ങളെയും പ്രവർത്തനങ്ങളെയും ചിന്തകളെയും അടയാളപ്പെടുത്തുന്ന പുസ്‌തകം.
Your email address will not be published. Required fields are marked *