നന്മതിന്മകൾ തമ്മിലുള്ള സംഘർഷവും സമൂഹത്തിലെ നെറികേടുകൾക്കെതിരെയുള്ള ആത്മവിലാപവു മൊക്കെയാണ് മിക്ക കവിതകളുടെയും പ്രമേയം. നന്മതിന്മകൾ തമ്മിലുള്ള സംഘർഷം കലയിലും സാഹിത്യത്തിലുമൊക്കെ എത്രയോ കാലമായി പ്രസക്തി കൈവരിച്ചുനിൽക്കുന്ന വിഷയമാണ്. ആത്മഹർഷവും നൊമ്പരങ്ങളും വിലാപങ്ങളു മൊക്കെ ഉൾച്ചേർന്നതാണ് കോമളവല്ലിയുടെ കവിതാ സമാഹാരമായ ' ശിഥിലസ്‌മരണകൾ
Your email address will not be published. Required fields are marked *