വ്യത്യസ്‌ത ശാഖകളിൽപെട്ട 101 ഗ്രന്ഥങ്ങൾക്ക് ഡോ. തമ്പാൻ എഴുതിയ ചെറുതും വലുതുമായ പഠനങ്ങളിലൂടെ കടന്നുപോയപ്പോൾ അവിസ്മരണീയവും സമ്പന്നവുമായ ഒരു വായനാനുഭവമാണ് . ഓരോ ഗ്രന്ഥവും മനസ്സിരുത്തി വായിച്ച് അതിന്റെ സത്ത മുഴുവൻ സ്വാംശീകരിച്ച് രചിച്ചിട്ടുള്ള ഈ ആമുഖപഠനസമാഹാരം ഭാഷയ്ക്കും സംസ്കാരത്തിനും ലഭിച്ച വിലപ്പെട്ട സംഭാവനയാണ്. അതീവ ലളിതവും ഹൃദ്യവുമാണ് ഭാഷ. ഭാഷയുടെ മൊഴിമുത്തുകളായി ഇവ എന്നും തിളങ്ങിവിളങ്ങും.
Your email address will not be published. Required fields are marked *