Your cart

For Support?
0471-2338841
product-large

Sanadhana Dharmam

(3.5)
₹ 300.0
2 in stock
Author:
  • Mini John
Language:
Description

മാനവകുലം നെഞ്ചോടു ചേർക്കേണ്ട അത്യപൂർവ്വവും അതിവിശിഷ്ടവുമായ ഗ്രന്ഥം. തലമുറകളെ കൈപിടിച്ചു നടത്താനും ജീവിത പ്രയാണത്തിൽ ദിശാബോധം നഷ്ടപ്പെടാതെ മുന്നേറാനും ഉത്തമമായ വഴികാട്ടി. സനാതനധർമ്മത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനമില്ലാതെ തുടരുമ്പോൾ, ഈ പവിത്രനദിയിൽ മാലിന്യം കലർത്തിയതാര് എന്ന ചോദ്യത്തിനുള്ള സത്യസന്ധമായ മറുപടി കൂടിയാണ് ഈ ഗ്രന്ഥം. കാലാന്തരത്തിൽ കടന്നുകൂടാനിടയായ അസ്വീകാര്യമായ ആശയങ്ങളുടെ പേരിൽ സനാതനധർമ്മത്തെ തള്ളിപ്പറയുന്നവർ ഉൾപ്പെടെ, ജീവിതം സഫലമാക്കാൻ ആഗ്രഹിക്കുന്ന ഏവരും ഈ മഹത്ഗ്രന്ഥം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)