സാഹിത്യമേഖലയ്ക്ക് അന്ന്യമായ സംഭാവനകൾ നൽകിയ എഴുത്തുകാരനാണ് നില പദ്‌മനാഭൻ. ഡൽഹി സർവകലാശാല. മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി, കാലിക്കട്ട് യൂണിവേഴ്‌സിറ്റി, കേരള സർവകലാശാല എന്നിടങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പാഠ്യത്തിലുൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തമിഴിലെ വട്ടത്തിൻ വെളിയെ എന്ന രചന മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുകയാണ് കുഴിത്തറ മോഹൻകുമാർ. മൂലകൃതിയോട് തികച്ചും നീതിപുലർത്തിയാണ് ഈ രചന അദ്ദേഹം നിർവഹിച്ചിട്ടുള്ളത്.
Your email address will not be published. Required fields are marked *