Your cart

For Support?
0471-2338841
product-large

Jnanamrutham

(3.5)
₹ 300.0
2 in stock
Author:
  • Prof. Dr. Naduvattam Gopalakrishnan
Category:
Language:
Description

ഇശാവാസ്യം, തൈത്തിരീയം, മാണ്ഡുക്യം തുടങ്ങി ദശോപനിഷത്തുകളെക്കുറിച്ചുള്ള പഠനങ്ങൾ, ഓരോ ഉപനിഷത്തിന്റെയും തത്ത്വചിന്താപരമായ മർമ്മം എന്നിവ വ്യക്തമായി ഈ കൃതിയിൽ അവതരിപ്പിക്കുന്നു. ഗ്രന്ഥകർത്താവ് ഈ ദാർശനികകൃതികളെ വെറും തത്ത്വപരമായ ചർച്ചകളായി മാത്രം കാണാതെ, ആധുനികജീവിതത്തിലും പ്രായോഗികമായി ഉൾക്കൊള്ളാവുന്ന സന്ദേശങ്ങളായി പരിഗണിക്കുന്നു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)