'മാകശ്ചിത് ദുഃഖ ഭാക് ഭവേത്' (ആരും ദുഃഖിക്കരുത്.) എന്നത് എല്ലാ വേദങ്ങൾക്കും സ്വീകാര്യമായ ആപ്തവാക്യമാണ്. എല്ലാ ദർശനങ്ങളുടെയും, സംഹിതകളുടെയും കേന്ദ്രബിന്ദു മനുഷ്യനാകുകയും അവയൊക്കെ അവന്റെ ക്ഷേമവും, സമാധാനവും ആഗ്രഹിക്കുകയും ചെയ്യുന്നതിന്റെ തെളിവുകൂടിയാണ് ഈ ഗ്രന്ഥം.
Your email address will not be published. Required fields are marked *