
ശാപമോക്ഷം വഴി ഒരു പുനർജന്മമാണുണ്ടാകുന്നത് . ഒപ്പം ഒരു മുജ്ജന്മവും. ധൃതിപിടിച്ച ജീവിതത്തിരക്കിൽ പുരാണങ്ങൾ വായിച്ചുപഠിക്കാൻ ആർക്കും സമയമില്ല. അൽപസ്വൽപം സമയമുണ്ടെങ്കിൽ അതിനുള്ള സന്മനസ്സുമില്ല. ഈ വസ്‌തുതകളെല്ലാം പരിഗണിച്ചാണ് ഏതാനും മുജ്ജന്മ പുനർജന്മ കഥകൾ ചുരുക്കിപ്പറയാമെന്നു കരുതിയത്. പുരാണങ്ങളിലെ കൗതുകകരവും ജിജ്ഞാസ ഉണർത്തുന്നതുമായ മുജ്ജന്മ -പുനർജന്മ കഥകളിലേക്ക് സ്വാഗതം.
Your email address will not be published. Required fields are marked *