
ഫാഷൻ ഡിസൈൻ നൈപുണി വികസനവിപ്ലവങ്ങളുടെ അനുഭവപാഠങ്ങൾ ഡോ. ഡാർലി ഉമ്മൻ കോശി. ഹാൻഡ്‌സ്. ടെക്‌സ്‌റ്റൈൽസ്, ഫാഷൻ എന്നീ മേഖലകളിലും പിന്നീട് ഡിസൈൻ - നൈപുണി വികസനരംഗങ്ങളിലും നേതൃസ്ഥാനങ്ങൾ വഹിച്ച ഡോ. ഡാർലി ഉമ്മൻ കോശിയുടെ കർമ നിരതമായ, ഔദ്യോഗികജീവിതം. ആൾ ബൈ ഡിസൈൻ
Your email address will not be published. Required fields are marked *