Your cart

For Support?
0471-2338841
product-large

Tharavilapam

(0 / 5) • 0 Reviews
₹ 100.0
In stock
Author:
  • Kattampally Nishkalan
Category:
Language:
Description

അതീവ ലളിതവും ഹൃദ്യവുമായ ഭാഷയിലാണ് താരാവിലാപം എന്ന കഥാകാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ശ്രുതിയും താളവുമുള്ള വരികൾ, വായിച്ചുകഴിഞ്ഞാലും ഇതിലെ പ്രമേയവും കഥാപാത്രങ്ങളും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. വിഷം വമിക്കുന്ന ജാതിമതങ്ങൾ തമ്മിൽ അങ്കംവെട്ടുന്ന നമ്മുടെ നാടിന്റെ ദുസ്ഥിതി ഓർത്ത് ഉള്ളുരുകി പാടുന്ന കവിയെയാണ് നാം കാണുന്നത്. താരാവിലാപം

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!