
പ്രണയം ഒരു സ്വപ്‌നം മാത്രമല്ല, നഷ്ടവും പ്രതീക്ഷയും ഒരുമിച്ചുചേരുന്ന ഒരനുഭവമാണെന്ന് ഈ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു.
സ്നേഹത്തിന്റെ ആഴങ്ങളിൽനിന്നും വേർപാടിന്റെ വേദനയിൽനിന്നും പ്രതീക്ഷയുടെ പുതുവഴികളിലേക്ക് എത്തിച്ചേരുന്ന ഈ കവിതകളിലെ വരികൾ വായനക്കാരുടെ മനസ്സിൽ അസംഖ്യം പ്രതിഫലനങ്ങൾ സൃഷ്ട്ടിക്കും.
ഏതൊരു ഹൃദയത്തെയും തൊട്ടുണർത്തുന്ന കവിതകൾ ഒരു നിസ്സഹായ നിമിഷത്തിൽ ആശ്വാസമായി. പ്രണയത്തിന്റെ ഓർമകളിൽ ഒരു ചിരിയായി നിലകൊള്ളുമെന്നതിൽ സംശയമില്ല.
Your email address will not be published. Required fields are marked *