
മലയാളസാഹിത്യം മനുഷ്യരിലേക്കുള്ള യാത്ര തുടങ്ങുന്നത് തകഴിയിലൂടെയാണ്. തത്ത്വദർശനങ്ങളുടെ ഉൾച്ചിരിയില്ലാതെ, മാമൂലുകളുടെ ചിട്ടവട്ടങ്ങളില്ലാതെ കഥാത്മകമായ ജീവിതത്തെ പുനർനിർമ്മിച്ച തകഴിയുടെ കൃതികളെക്കുറിച്ചുള്ള പഠനം.
Your email address will not be published. Required fields are marked *