
ആത്മസ്‌പർശമുള്ള രചനകൾക്ക് ഇന്ന് വായനക്കാർ ഏറെയാണ്. ഒരു വ്യക്തി അയാളുടെ ജീവിതസഞ്ചാര വേളകളിൽ നേരിട്ടതും ആർജിച്ചെടുത്തതുമായ അനുഭവജ്ഞാനങ്ങളെ പകർന്നുനൽകുകയാണ് ഇത്തരം ഉത്തമരചനകൾ ചെയ്യുന്നത്. അതിനാൽത്തന്നെ ആ ജീവിതത്തിലെ വിസ്‌മയകരവും അപ്രതീക്ഷിതവുമായ സന്ദർഭങ്ങൾ വായനക്കാരിൽ കൗതുകം ജനിപ്പിക്കും, ആർജവമുള്ള രചനയാണതെങ്കിൽ അത്തരത്തിൽ ചേതോഹരമായ ഒരു ഓർമപ്പുസ്‌തകമാണ് എം.പി അയ്യപ്പൻ രചന നിർവഹിച്ച ഈ കൃതി.
Your email address will not be published. Required fields are marked *