
കുഞ്ഞുമനസ്സുകളിൽ പ്രകൃതിസ്നേഹവും മനുഷ്യസ്നേഹവും വളർത്തുന്നതിനുള്ള ചെറുകഥകളുടെ സമാഹാരം. ജീവിതത്തിന്റെ ലാളിത്യവും സൗന്ദര്യവും കൂട്ടായ്‌മയുടെ മഹത്തായ പാഠങ്ങളും കുട്ടികൾക്ക് ലളിതവും ആകർഷകവുമായ രീതിയൽ പകർന്നു നൽകുക എന്നതാണ് പുസ്‌തകത്തിന്റെ ലക്ഷ്യം.
Your email address will not be published. Required fields are marked *