Your cart

For Support?
0471-2338841
product-large

Koruk

(3.5)
₹ 600.0
2 in stock
Author:
  • Suresh Panagadu
Category:
Language:
Description

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ആലത്തൂർ നമ്പിയുടെ കഥയിലൂടെ മലയാളിക്ക് സുപരിചിതമായ ഒന്നാണ് 'കോരുക്ക്' എന്നത്. 'രോഗമില്ലാത്തവൻ ആര്?' എന്ന് അർത്ഥംവരുന്ന ഈ ശീർഷകത്തിലൂടെ ആയുർവേദത്തിലധിഷ്‌ഠിതമായാണ് സുരേഷ്  നോവൽ രചിച്ചിരിക്കുന്നത്.  പഞ്ചമവേദമെന്ന് കരുതപ്പെടുന്ന ആയുർവേദം ഈ സർഗരചനയ്ക്ക് പശ്ചാത്തലമായി വർത്തിക്കുന്നു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)