Your cart

For Support?
0471-2338841
product-large

Gayathrimanthram

(3.5)
₹ 300.0
2 in stock
Author:
  • Dr. Indira Balachandran
Category:
Language:
Description

ഗായത്രീമന്ത്രത്തെ വ്യാഖ്യാനിച്ച യാജ്ഞവല്‌ക്യനും ഭരദ്വാജനും അഗസ്ത്യനും ഗായത്രീമന്ത്രത്തിന് ഭാഷ്യമൊരുക്കിയ ശങ്കരാചാര്യർക്കും അഗസ്‌ത്യർക്കും സായണാചാര്യർക്കും പിന്നാലെ ഗായത്രീമന്ത്രത്തെ അധികരിച്ച് വിശദമായൊരു ഗ്രന്ഥമൊരുക്കിയിരിക്കുകയാണ് ഡോ. ഇന്ദിരാ ബാലചന്ദ്രൻ. സംസ്‌കൃതപണ്ഡിതനായിരുന്ന അച്ഛൻ കുട്ടിക്കാലത്തുതന്നെ പകർന്നുനൽകിയ വേദമന്ത്രജ്ഞാനമാണ് ഇതെഴുതാനുള്ള കരുത്ത് തനിക്കു ലഭ്യമാക്കിയതെന്ന് ഗ്രന്ഥകാരി കരുതുകയാണ്. പൂർവസൂരികൾ പകർന്നു നൽകിയ വിജ്ഞാനത്തിന്റെ  ശേഖരത്തെ വർത്തമാനകാലത്തിന് പകർന്നുനൽകാൻ ഇതുപോലുള്ള ഗ്രന്ഥങ്ങൾക്കുമാത്രമേ കഴിയൂ.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)