
കുടുംബത്തെ വിശുദ്ധമാക്കുന്ന പ്രണയം, അനുഷ്‌ഠാനങ്ങളെ സമാധാനമാക്കുന്ന ജീവിതമൂല്യങ്ങൾ. പ്രകൃതിയുടെ അഭിരുചിയിൽ ആവേശംതേടുന്ന സൃഷ്ടി എന്നിവയിൽ . നിറഞ്ഞുനിൽക്കുന്ന ഈ കൃതി, പഴമയേയും നവീനതയേയും കൈവിടാതെ ജീവിതത്തിൽ ഏകോപനമുണ്ടാക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോദനമാണ്. പഴമയുടെ ശോഭയെ ആധുനികവീക്ഷണത്തിലൂടെ പുനർവ്യാഖ്യാനിച്ച് ഓരോരുത്തരും മനസ്സിലാക്കേണ്ട ജീവിതപാഠങ്ങൾ വ്യക്തമാക്കുന്നതോടൊപ്പം, ബന്ധങ്ങളുടെ ദൗർബല്യങ്ങൾക്കു നേരെ കരുത്തുറ്റ സംവാദങ്ങൾ നടത്തുന്ന കഥാപാത്രങ്ങൾ കഥയുടെ ഉന്മേഷമാണ്.
Your email address will not be published. Required fields are marked *