Your cart

For Support?
0471-2338841
product-large

Arunagiriyum Ramanamaharshiyum

(3.5)
₹ 250.0
2 in stock
Author:
  • E. K. Sugathan
Category:
Language:
Description

പരിപാവനമായ അരുണഗിരി തന്നെയാണ് അഗ്നിശൈലം അഥവാ തിരുവണ്ണാമല. പുരാണങ്ങളിലും ഈ ജ്ഞാനശൈലത്തെ പർവ്വത ഉരുവാർന്ന ശിവസ്വരൂപമായി പ്രകീർത്തിച്ചിട്ടുണ്ട്. ആത്മസാക്ഷാത്കാരത്തിനായി ശരണാഗതി തേടുന്നവരുടെ തപഃസ്ഥാനം കൂടിയാണിത്. അക്കൂട്ടത്തിൽ മൗനവൃത്തിയിലൂടെ ചിന്തയുടെ ഗൂഢകവാടങ്ങൾ കടന്നുപോയ രമണമഹർഷിയുടെ ദിവ്യസാന്നിധ്യവും തിരുവണ്ണാമലയുടെ വിശ്വപ്രശസ്‌തിക്കുനിദാനമായി. ആ ഋഷിവര്യൻ ഹൃദ്യചരിതവും ഉപദേശങ്ങളുമെല്ലാം തികഞ്ഞ ഭാവയാഥാത്മ്യത്തോടെ ഈ കൃതിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)