Your cart

For Support?
0471-2338841
product-large

Ormacheppu

(3.5)
₹ 100.0
2 in stock
Author:
  • Erayamcode Vikraman
Category:
Language:
Description

മക്കളുടെയും മുതിർന്നവരുടെയും മനസ്സ് രൂപപ്പെടുത്തുന്നതിന് അനുയോജ്യമായ ഈ കാവ്യ സമാഹാരം ഒരു പാഠപുസ്‌തക ത്തിന്റെ മാത്രമല്ല, ഒരു പ്രചോദന ഗ്രന്ഥത്തിന്റെ ചൈതന്യവും ഉൾക്കൊള്ളുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായ മാതാപിതാക്കൾക്കും താങ്ങായ പ്രകൃതിയോടും കടപ്പാടുകൾക്ക് അടിവരയിടുന്ന ഈ പുസ്‌തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)