Your cart

For Support?
0471-2338841
product-large

Subramania Bharati

(3.5)
₹ 150.0
2 in stock
Author:
  • Shylaja Raveendran
Language:
Description

സ്വാതന്ത്യസമര സേനാനി, ഭാഷാപണ്ഡിതൻ, ആദർശവാദി എന്നിങ്ങനെ വിവിധതലങ്ങളിൽ ഭാരതിയുടെ വ്യക്തിത്വത്തെ പൂർണമായും സമഗ്രമായും അവതരിപ്പിക്കാൻ ശൈലജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലളിതവും നൂതനവുമായ ഭാഷാ ശൈലി ഈ ഗ്രന്ഥത്തെ പാരായണക്ഷമത ഉള്ളതാക്കുന്നു. അക്ഷരങ്ങളിലൂടെ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന ഭാരതീയാർക്ക് സമർപ്പിക്കുന്ന കാണിക്കയാണീ ഗ്രന്ഥം.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)