Your cart

For Support?
0471-2338841
product-large

Kavyamala - Ithal 5

(0 / 5) • 0 Reviews
₹ 150.0
In stock
Author:
  • No author
Category:
Language:
Description

സദ്ഭാവന ട്രസ്‌റ്റ് പ്രതിമാസം പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരമാണ് കാവ്യമാല. സംസ്‌കാരഭാരതത്തിന്റെ ആഭിമുഖ്യത്തിൽ മാസംതോറും സംഘടിപ്പിക്കുന്ന കാവ്യ സദസ്സിൽ അവതരിപ്പിക്കുന്ന കവിതകൾ ഒന്നിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ കഴിയുന്നത് അഭിമാനകരമായ കാര്യമായി സദ്ഭാവന ട്രസ്റ്റ് കാണുന്നു.

ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ സമൂഹവുമായി പങ്കുവയ്ക്കാൻ കഴിയുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവരാണ് കവികൾ. കവിതകളിലൂടെ സമൂഹത്തിന് ആകെത്തന്നെ പുതിയ ആശയങ്ങളും കർമ്മപദ്ധതികളും പകർന്നുകൊടുക്കാൻ കഴിയുന്നുവെന്നുള്ളത് ഏറ്റവും വലിയ അനുഗ്രഹമാണ്.  

സംസ്‌കാരഭാരതം കാവ്യസദസ്സിൽ 2024 ഒക്ടോബർ  മാസം അവതരിപ്പിക്കപ്പെട്ട കവിതകളുടെ സമാഹാരം.

No reviews yet.

Add a review

Your email address will not be published. Required fields are marked *

Your rating *
Review submitted successfully!