Your cart

For Support?
0471-2338841
product-large

Ormayude Olangalil

(3.5)
₹ 350.0
2 in stock
Author:
  • Dr. M.R Thampan
Category:
Language:
Description

വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ ആദർശ സുരഭിലതയും ഊർജ്ജസ്വലതയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ. വി. കൃഷ്‌ണവാരിയരോടൊപ്പവും ശേഷവുമുള്ള സാരഥ്യവും അകാല വിയോഗങ്ങളെകുറിച്ചുള്ള പൊള്ളിക്കുന്ന സ്‌മരണകളും ഈ പുസ്‌തകത്തെ ഏറെ പ്രിയപ്പെട്ടതാക്കിത്തീർക്കുന്നു. എ. കെ. ആന്റണി, വയലാർ രവി, എം.എം. ഹസ്സൻ രമേശ് ചെന്നിത്തല എന്നിങ്ങനെയുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളും എൻ. വി. കൃഷ്ണവാരിയർ തകഴി, തായാട്ട് ശങ്കരൻ, ആർ. ഹേലി, പുനലൂർ ബാലൻ, തുടങ്ങിയ സാഹിത്യ - ശാസ്ത്ര വ്യക്തിത്വങ്ങളും ഈ പുസ്‌തകത്തിലൂടെ കടന്നുവരുമ്പോൾ ഡോ. എം. ആർ. തമ്പാന്റെ ഓർമ്മയുടെ ഓളങ്ങളിൽ ചരിത്ര രേഖയായി മാറുന്നു.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)