Your cart

For Support?
0471-2338841
product-large

Uthishtatha Jagratha

(3.5)
₹ 250.0
2 in stock
Author:
  • Sudarshan Karthikaparambil
Category:
Language:
Description

 ഋഷിവാടത്തിൽ നിന്ന് പാരമ്പര്യരീതിയിൽ കവിശിക്ഷ നേടിയ ഇക്കവി കഴിഞ്ഞ നാല് ദശകങ്ങളായി മലയാളകവിതയിൽ ഒരു നവവസന്തം സൃഷ്ടിച്ചു എന്നത് അനിഷേധ്യമായ വസ്തുതയാണ്. കവിതയുടെ ജീവാംശമായ വൃത്തതാളക്രമം സ്വീകരിച്ച് രചിച്ചിട്ടുള്ള എട്ടു ഖണ്ഡകാവ്യങ്ങളും പതിനഞ്ചോളം കവിതാ സമാഹാരങ്ങളും ആ പ്രതിഭയുടെ അപൂർവ ചാരുത വെളിപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങൾ ആഘോഷമായി ഏറ്റെടുത്ത കവിതകളാണ് സുദർശന്റേത്. അനീതികൾക്കെതിരെ ശബ്ദമുയർത്താൻ ഈ കവിതകൾ നമുക്കു കരുത്തുപകരുന്നു. ജീവിതത്തിന് പുതിയൊരു ശക്തിയും ഓജോബലവും നൽകുന്ന ഈ കവിതകൾ ഉണർത്തുപാട്ടുകളായി എന്നെന്നും നിലനിൽക്കുമെന്നതിൽ സംശയമില്ല.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)