
ചലച്ചിത്രരംഗത്തെ നാല്‌പത്തിനാല് വർഷത്തെ അനുഭവങ്ങളിൽനിന്ന് വേണുകുമാർ കണ്ടെടുത്ത ഈ ഹൃദയസ്‌പൃക്കായ കുറിപ്പുകൾ അത്യപൂർവങ്ങളും വായനാസൗഭഗം കൈവരുത്തുന്ന തുമാണ്. അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും കലാ സംവിധായകരും ക്യാമറാമാന്മാരുമൊക്ക തിരശീലയ്ക്കുപിന്നിൽ നിന്ന് നമുക്കുമുന്നിൽ വരുമ്പോൾ അത് അത്യപൂർവമായ ഒരു അനുഭവമായി മാറുന്നു.
Your email address will not be published. Required fields are marked *