
അമിതമായ കൃത്രിമപ്രകാശം രാത്രികാല ജീവികളിലുണ്ടാക്കുന്ന അസ്വസ്ഥത മുതൽ ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയും മനുഷ്യരിലും പ്രകൃതിയിലും അതിന്റെ സ്വാധീനവും വരെ പ്രതിപാദിക്കുന്ന ലേഖനങ്ങളടങ്ങിയതാണ് ഈ പുസ്തകം. മൃഗങ്ങളിൽനിന്ന് പഠിക്കേണ്ട നല്ല ശീലങ്ങളെയും ഇതിൽ അടയാളപ്പെടുത്തുന്നു. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിന്റെ അപകടങ്ങൾ, മയക്കുമരുന്നുണ്ടാക്കുന്ന ആസക്തിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വഴിമാറിയ ഭക്ഷണസംസ്കാരത്തിന്റെ ദുരന്തവശങ്ങളും പ്രതിപാദിക്കുന്ന ലേഖനങ്ങളും ഈ പുസ്‌തകത്തിലുണ്ട്.
Your email address will not be published. Required fields are marked *