
സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളെയും ആ ജീവിതത്തിൽ ഇടപെട്ട വ്യക്തികളെയും സംഭവങ്ങളെയും ബന്ധിപ്പിക്കുന്ന കൃതി. വിവേകാനന്ദദർശനങ്ങളുടെ ചുവടുപിടിച്ച് രചിച്ച നോവൽ.
വിശ്വമാനവനായ സ്വാമി വിവേകാനന്ദന്റെ ജീവിതസന്ദേശങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കാൻ ഏറെ സഹായകമായ കൃതി. ഒരു നോവലിന്റെ ആസ്വാദ്യതയിലൂടെ വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. മലയാള സാഹിത്യത്തിലേക്ക് വിലപ്പെട്ട ഒരു സംഭാവനയാണ് ഈ പുസ്തകം.
സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഹൃദ്യമായ, വ്യത്യസ്‌തമായ പ്രതിപാദനം. രചനയുടെ ആസ്വാദ്യകരമായ സവിശേഷത. സംസ്കൃതഭാഷയ്ക്കുള്ള പ്രാധാന്യവും ഈ കൃതി നൽകുന്നു. അടിത്തട്ടിലെ ചരൽക്കല്ലുകളും കാണിച്ചുതരുന്ന തെളിനീരരുവിയാണ് എസ്. സുജാതന്റെ വിവേകാനന്ദം.
Your email address will not be published. Required fields are marked *