
വൈദ്യം ധനസമ്പാദനത്തിനല്ലെന്ന് തിരിച്ചറിഞ്ഞ്, സൗജന്യവൈദ്യസഹായം നൽകി നാട്ടുകാർക്കിടയിൽ തമ്പുരാൻ വൈദ്യനായി മാറിയ കൊച്ചു പിള്ള വൈദ്യന്റെ ചരിത്രം അദ്ദേഹത്തിന്റെ മകൻ ഇ.കെ. ഭാസ്കരനിലൂടെ സ്മരിക്കപ്പെടുന്നു . കാലം മൂടിവെയ്ക്കപ്പെട്ട കടുത്തസത്യങ്ങൾ മറയില്ലാതെ ഈ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
സ്വാതന്ത്ര്യസമരസേനാനി, പ്രഗത്ഭനായ വൈദ്യൻ, വ്യാപാരി, ഭൂവുടമ, ശ്രീമൂലം പ്രജാസഭാംഗം എന്നീ നിലകളിലൊക്കെ പ്രശോഭിച്ചിരുന്ന ഇരുളൂർ കൊച്ചുപിള്ള വൈദ്യൻ ചരിത്രത്തിലെ നിർണായകസ്ഥാനം നേടിയിട്ടുള്ള മഹത്പുരുഷനാണ്.
Your email address will not be published. Required fields are marked *