Your cart

For Support?
0471-2338841
product-large

Veyil Thinna Maram

(3.5)
₹ 150.0
2 in stock
Author:
  • R. Gopakumar Unnithan
Category:
Language:
Description

മണ്ണാഴങ്ങളിൽ നീർച്ചാലുകളെ തേടുന്ന അടിവേരുകൾപോലെ മനോവിതാനങ്ങളിലെ നന്മയെ തേടുന്ന ഹൃദയത്തിനുടമയാണ് കഥാകൃത്ത് ആർ. ഗോപകുമാർ ഉണ്ണിത്താൻ. കഥാകഥനത്തിന്റെ കൗശലം തനിക്ക് വഴങ്ങുമെന്ന് 'വെയിൽ തിന്ന മരം' എന്ന ഈ കൃതിയിലെ പതിമൂന്ന് കഥകളിലൂടെയും അദ്ദേഹം തെളിയിച്ചിരിക്കുന്നു. കഥയുടെ അന്തരീക്ഷത്തിലേക്ക് വായനക്കാരനെ ആവാഹിച്ചു കൊണ്ടുപോവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഇവിടെ സർഗാത്മകമായ ആ പ്രക്രിയ അത്ഭുതകരമായി നിർവഹിച്ചിരിക്കുകയാണ് ഈ കാഥികൻ.

Add a review

Your email address will not be published. Required fields are marked *

Your rating *
(3.5)