
ഗ്രാമീണകേരളത്തിന്റെ നെറുകയിൽ മിഴിവാർന്ന പോരാട്ടങ്ങളും സ്നേഹബന്ധങ്ങളും ചാർത്തിനിർത്തുന്ന ഒരു മനോഹരശിൽപ്പമാണ് 'ആർദ്രമാനസൻ' എന്ന നോവൽ. ഗ്രാമീണതയുടെ സൗന്ദര്യവും ജീവി തത്തിന്റെ ലാഘവവും ഈ നോവലിൽ പകർത്തിയി രിക്കുന്നു. പാരമ്പര്യവിശ്വാസങ്ങളും പുതിയ കാലത്തിന്റെ വെല്ലു വിളികളുമൊക്കെ നോവൽ അനാവരണം ചെയ്യുന്നു.
Your email address will not be published. Required fields are marked *